Islands
ദ്വീപുകൾ (Islands)
• ഇന്ത്യൻ യൂണിയനിൽ ഉൾപ്പെട്ട പ്രധാനദ്വീപ സമൂഹങ്ങൾ :
(1) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ,
(2) ലക്ഷദ്വീപുകൾ
Rank Maker
• ലക്ഷദ്വീപ് സമൂഹത്തിലെ മറ്റ് ദ്വീപുകളിൽ നിന്ന് മിനിക്കോയെ വേർതിരിക്കുന്നത് :
9° ചാനൽ
• ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്നത്:
8° ചാനൽ
• ഉഷ്ണമേഖലയിലെ പറുദീസ:
ലക്ഷദ്വീപ്
ആദ്യ ദ്വീപ് ജില്ല
• ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്:
മാജുലി (ബ്രഹ്മപുത്രാനദി, അസം)
• ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല:
മാജുലി
• ഇന്ത്യയിലെ ഏറ്റവും വലിയ തടാകദ്വീപ്:
ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
• ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശം:
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
• ആൻഡമാൻ ദ്വീപുകളെ വേർതിരിച്ചിരിക്കുന്നത്:
ഉത്തരആൻഡമാൻ, മധ്യ ആൻഡമാൻ, ദക്ഷിണ ആൻഡമാൻ
• മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ദ്വീപ്:
ആൻഡമാൻ
• ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനം:
പോർട്ട് ബ്ലയർ
• ഇന്ത്യയിൽ 90% വനമുള്ള പ്രദേശം:
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
• നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം:
ഇന്ദിരാപോയിന്റ്
• നിക്കോബാറിന്റെ പഴയപേര്:
നക്കവാരം ദ്വീപുകൾ
• ആൻഡമാൻ ദ്വീപുകൾക്ക് തൊട്ട് തെക്കായി കാണപ്പെടുന്ന ദ്വീപസമൂഹം:
നിക്കോബാർ ദ്വീപുകൾ
• ബാരൻ അഗ്നിപർവ്വതം (ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം) സ്ഥിതിചെയ്യുന്ന ദ്വീപ്:
ആൻഡമാൻ ദ്വീപ് (പോർട്ട് ബ്ലയറിന് വടക്ക്)
• ആന്റമാൻ നിക്കോബാറിലെ ഉയരം കൂടിയ കൊടുമുടി:
സാഡിൻ (ഉത്തരആൻഡമാൻ)
------------------------------------------------------------------
അബ്‌ദുൾകലാം ദ്വീപ്
• ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്ന വീലർ ദ്വീപിന്റെ പുതിയ പേര്:
അബ്‌ദുൾകലാം ദ്വീപ്
• ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ്ങ് ദ്വീപ്:
അബ്‌ദുൾകലാം ദ്വീപ്
----------------------------------------------------------------
• നിക്കോബാർ ദ്വീപുകളിൽ ഏറ്റവും ചെറുത്:
പിലോമിലോ ദ്വീപ് (Pilonillow)
• ആൻഡമാൻ ദ്വീപുകളിൽ ഏറ്റവും ചെറുത്:
റോസ് ദ്വീപ്
• ബംഗാൾ ഉൾക്കടലിനെയും ശ്രീഹരിക്കോട്ട (സതീഷ്ധവാൻ സ്പേസ് സെൻ്റർ സ്ഥിതിചെയ്യുന്നു)യെയും വേർതിരിക്കുന്ന തടാകം :
പുലിക്കെട്ട് തടാകം
• ആൻഡമാൻ ദ്വീപസമൂഹത്തിലുള്ള സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്നത് :
ഡങ്കൺ പാസേജ്
• ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തോട് ചേർന്നുകിടക്കുന്ന മ്യാൻമറിന്റെ അധീനതയിലുള്ള ദ്വീപ് :
കൊക്കോ ദ്വീപ് (ബംഗാൾ ഉൾക്കടൽ)
• ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്നത് :
10° ഡിഗ്രി ചാനൽ
• 'ഷഹീദ് ആൻ്റ് സ്വരാജ്‌ദ്വീപുകൾ' എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത് :
സുഭാഷ് ചന്ദ്രബോസ്
• ലക്ഷദ്വീപ് (ഇന്ത്യയുടെ പവിഴ ദ്വീപ്)
• ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം :
ലക്ഷദ്വീപ്
• ലക്ഷദ്വീപിൻ്റെ വിസ്‌തൃതി :
32.62 ച. കി.മീ
• 36 ദ്വീപുകൾ കൂടിച്ചേർന്ന ദ്വീപ് :
ലക്ഷദ്വീപ്
• കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുത്:
ലക്ഷദ്വീപ്
• കോറൽ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്:
ലക്ഷദ്വീപ്
• ലക്ഷദ്വീപിന്റെ തലസ്ഥാനം :
കവരത്തി
• ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് :
കവരത്തി
• ലക്ഷദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ് :
മിനിക്കോയ്
• ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് :
ആന്ത്രോത്ത്
• ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് :
ബിത്ര
• ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം :
ലക്ഷദ്വീപ്
• കേരളത്തിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിലെ ഒരു ദ്വീപ് :
ആന്ത്രോത്ത്
• ലക്ഷദ്വീപുകളോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല:
കോഴിക്കോട്
പ്രധാന ദ്വീപുകൾ
• ഏഴു ദ്വീപുകളുടെ നഗരം :
മുംബൈ
• ഏഴുദ്വീപുകൾ :
കൊളാബ (Colaba), മസഗോൺ, ഓൾഡ് വിമൻസ് ഐലന്റ്, മാഹിം, പാരെൽ, വർലി, ഐൽ ഓഫ് മുംബൈ (Isle of Bombay)
• മുംബൈ തുറമുഖത്തിനു സമീപം അറബിക്കടലിലെ എലിഫൻ്റാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഗുഹകൾ :
എലിഫന്റാ ഗുഹകൾ

Post a Comment