PSC EXAM
Live
wb_sunny

sound

sound


 ശബ്ദം

* ഭൗതിക വസ്തുക്കളിൽ കമ്പനം ഉണ്ടാകുമ്പോൾ പുറപ്പെടുന്ന ഊർജ്ജം:

 ശബ്ദോർജ്ജം

* ശബ്ദം ഒരു അനുദൈർഘ്യതരംഗമാണ് (Longitudinal wave)

* ശബ്ദത്തെക്കുറിച്ചുള്ള പഠനം: 

അക്വസ്റ്റിക്ക്സ് (Acoustics)

* ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

* ശബ്ദ തരംഗങ്ങളെ വൈദ്യുത സ്പന്ദനങ്ങളാക്കി മാറ്റുന്ന ഉപകരണം:

 മൈക്രോഫോൺ

* വൈദ്യുത സ്പന്ദനങ്ങളെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം:

 ലൗഡ് സ്പീക്കർ

* റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാനുപയോഗിക്കുന്ന ഉപകരണം: 

ഫോണോഗ്രാഫ്

* പ്രകാശ രശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണം:

 ഫോട്ടോഫോൺ

* ശബ്ദത്തിന്റെ സഹായത്തോടെ വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം: 

ടാക്കോമീറ്റർ

* ശബ്ദതീവ്രത അളക്കാനുപയോഗിക്കുന്നത്: 

ഓഡിയോമീറ്റർ

* ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം: 

ഓസിലോസ്ക്കോപ്പ്

* ജലത്തിനടിയിലെ ശബ്ദമളക്കാനുപയോഗിക്കുന്ന ഉപകരണം:

 ഹൈഡ്രോഫോൺ

• ഭൗതിക വസ്തുക്കളിൽ കമ്പനം ഉണ്ടാകുമ്പോൾ പുറപ്പെടുന്ന ഊർജ്ജം:

 ശബ്ദോർജ്ജം

• ശബ്ദം ഒരു അനുദൈർഘ്യതരംഗമാണ് (Longitudinal wave)

• ശബ്ദത്തെക്കുറിച്ചുള്ള പഠനം: 

അക്വസ്റ്റിക്ക്സ് (Acoustics)

• ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

• ശബ്ദ തരംഗങ്ങളെ വൈദ്യുത സ്പന്ദനങ്ങളാക്കി മാറ്റുന്ന ഉപകരണം:

 മൈക്രോഫോൺ

• വൈദ്യുത സ്പന്ദനങ്ങളെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം: 

ലൗഡ് സ്പീക്കർ

• റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാനുപയോഗിക്കുന്ന ഉപകരണം: 

ഫോണോഗ്രാഫ്

• പ്രകാശ രശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണം: 

ഫോട്ടോഫോൺ

• ശബ്ദത്തിന്റെ സഹായത്തോടെ വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം: 

ടാക്കോമീറ്റർ

• ശബ്ദതീവ്രത അളക്കാനുപയോഗിക്കുന്നത്:

 ഓഡിയോമീറ്റർ

• ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം: 

ഓസിലോസ്ക്കോപ്പ്

• ജലത്തിനടിയിലെ ശബ്ദമളക്കാനുപയോഗിക്കുന്ന ഉപകരണം:

 ഹൈഡ്രോഫോൺ

• അന്തരീക്ഷത്തിലെ ആർദ്രത കൂടുമ്പോൾ ശബ്ദത്തിന്റെ പ്രവേഗം:

 കൂടുന്നു

• മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ : 

ഗാൾട്ടൻ വിസിൽ

• നായകളെ വിളിക്കാനുപയോഗിക്കുന്ന ഉപകരണം : 

ഗാൾട്ടൺ വിസിൽ

• മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം :

 ലാറിംഗ്‌സ് (സ്വനതന്തുക്കൾ)

• മനുഷ്യന്റെ ശ്രവണ പരിധി : 

20 Hz-20000 Hz (20 Hz-20 KHz)

• മനുഷ്യന്റെ ശ്രവണപരിധിയിലും ഉയർന്ന ശബ്ദം : 

അൾട്രാസോണിക് സൗണ്ട്

• ആന്തരിക അവയവങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വൃക്കകളിലുണ്ടാകുന്ന കല്ലുകൾ പൊടിച്ചുകളയുന്നതിനും ഉപയോഗിക്കുന്ന ശബ്ദ‌ദതരംഗം : 

അൾട്രാസോണിക് തരംഗം (ഉച്ചശ്രവണ പരിധി)

• മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന‌ ശബ്ദം : 

ഇൻഫ്രാസോണിക് സൗണ്ട്

• ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാക്കുന്ന തരംഗം :

 ഇൻഫ്രാസോണിക് തരംഗം (നീചശ്രവണ പരിധി)

• 20 ഹെർട്‌സിൽ കുറഞ്ഞ തരംഗം : 

ഇൻഫ്രാസോണിക് തരംഗം

• ഇൻഫ്രാസോണിക് തരംഗം പുറപ്പെടുവിക്കാനും കേൾക്കാനും കഴിയുന്ന ജീവികൾ : 

ആന, തിമിംഗലം, ജിറാഫ്

• പാമ്പുകൾ ശബ്ദം തിരിച്ചറിയുന്നത് ഭൂമിയിലൂടെ വരുന്ന ശബ്ദതരംഗങ്ങളിലൂടെ

• നിശ്ശബ്ദ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ :

 ആശുപത്രി, ലൈബ്രറി, വിദ്യാഭ്യാസ സ്ഥാപനം

• വരണ്ട വായുവിൽ ശബ്‌ദത്തിൻ്റെ പ്രവേഗം കുറവായിരിക്കും

• മഴക്കാലത്ത് വേനൽകാലത്തേക്കാൾ ശബ്ദത്തിന് വേഗം കൂടുതലായിരിക്കും.

• ഇടിമിന്നലുണ്ടാകുമ്പോൾ ആദ്യം മിന്നൽ കാണുന്നതിന് കാരണം :

 പ്രകാശത്തിന്റെ വേഗത ശബ്ദത്തേക്കാൾ കൂടുതലായതിനാൽ

• ആവൃത്തിയുടെ അടിസ്ഥാനത്തിൽ കേൾവിക്കാർ ശബ്ദത്തിന് പറയുന്ന ഗുണം : 

പിച്ച്

• ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെടുന്ന ശബ്ദ‌ങ്ങൾ :

 ഉയർന്ന പിച്ചുള്ള ശബ്ദങ്ങൾ

• സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദത്തിന് ശ്രുതി കൂടുതലായിരിക്കും.

• പ്രകാശത്തെപ്പോലെ ശബ്ദവും പ്രതലങ്ങളിൽ തട്ടി പ്രതിപതിക്കുന്നു.

• സിനിമാ ഹാളുകളുടെയും ഓഡിറ്റോറിയങ്ങളു ടെയും അകവശം പരുക്കനാക്കുന്നത് :

 പ്രതിപതനം കുറക്കാൻ

• ശബ്ദ പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപക രണങ്ങൾ :

 മെഗാഫോൺ, സ്റ്റെതസ്കോപ്പ്

• ഒരു ശബ്ദം കേട്ടതിനുശേഷം എവിടെയെങ്കിലും തട്ടി വീണ്ടും കേൾക്കുന്ന പ്രതിഭാസം : 

പ്രതിധ്വനി (Echo)

• പ്രതിധ്വനി കേൾക്കാൻ വേണ്ട കുറഞ്ഞ അകലം : 

17 മീറ്റർ (ജലത്തിൽ 70 മീറ്റർ)

• അൾട്രാ സോണിക് തരംഗങ്ങൾ അടിത്തട്ടിലേക്ക് അയക്കുകയും അതിൻ്റെ പ്രതിധ്വനി സ്വീകരിക്കു കയും ചെയ്യുന്നതിലൂടെയാണ് സമുദ്രത്തിൻ്റെ ആഴം അളക്കുന്നത്

• ചെവിയുടെ കർണ്ണപടത്തിലുണ്ടാകുന്ന കമ്പനങ്ങളുടെ അടിസ്ഥാനത്തിൽ നമുക്കുണ്ടാകുന്ന ബോധമാണ് : 

ഉച്ചത

• ഉച്ചതയുടെ യൂണിറ്റ് : 

ഡെസിബൽ

• ഉച്ചത അളക്കാനുപയോഗിക്കുന്ന ഉപകരണം : 

ഡെസിബൽ മീറ്റർ

• നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങിനിൽക്കുന്ന അവസ്ഥ :

 ശ്രവണസ്ഥിരത

• ശ്രവണ സ്ഥിരത - 1/10 സെക്കന്റ്

• വീക്ഷണ സ്ഥിരത - 1/16 സെക്കന്റ്

• ഒരു വസ്‌തുവിൻ്റെ ഒരു മാധ്യമത്തിലെ സഞ്ചാര വേഗവും ആ മാധ്യമത്തിൽ ശബ്‌ദത്തിന്റെ വേഗവും തമ്മിലുള്ള അനുപാതം : 

മാക് നമ്പർ

• സൂപ്പർസോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കുന്നത് :

മാക് നമ്പർ

• മാക് നമ്പർ ഒന്നിൽ കൂടുതലായാൽ : 

ശബ്ദത്തേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുന്നത്

• 1 മാക് = 340 m/s

• ശബ്ദ സ്രോതസ്സിൻ്റെയോ ശബ്ദസ്വീകരണിയുടേയോ അഥവാ രണ്ടിൻ്റേയുമോ ആപേക്ഷിക ചലനം മൂലം ശ്രോതാവ് ശ്രവിക്കുന്ന ശബ്‌ദത്തിന്റെ ആവൃത്തിയിൽ മാറ്റമുണ്ടാക്കുന്ന പ്രതിഭാസം :

 ഡോപ്ലർ ഇഫക്‌ട്

• പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന കണ്ടുപിടിത്തത്തിന് നിദാനമായ പ്രതിഭാസം : 

ഡോപ്ലർ ഇഫക്ട‌്

• ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത - സൂപ്പർസോണിക്

• ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത - ഹൈപ്പർസോണിക്

• ശബ്ദത്തിന്റെ പകുതി വേഗത - സബ്സോണിക്

• വാഹനങ്ങളുടെ വേഗത കണക്കാക്കാനുപയോഗിക്കുന്ന ശബ്ദപ്രതിഭാസം : 

ഡോപ്ലർ ഇഫക്‌ട്

• അൾട്രാസോണിക് തരംഗങ്ങളുപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം : 

എക്കോലൊക്കേഷൻ

• സഞ്ചരിക്കുന്നതിനും ഇരതേടുന്നതിനും എക്കോലൊക്കേഷൻ ഉപയോഗിക്കുന്ന ജീവി : 

വവ്വാൽ

• എക്കോലൊക്കേഷനിൽ ഉപയോഗിക്കുന്നത് : 

അൾട്രാസോണിക് ശബ്ദം

• സോണാറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ :

 എക്കോലൊക്കേഷൻ

• വിവിധ ശബ്ദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ശബ്ദത്തിന്റെ പ്രത്യേകത :

 ടിമ്പർ

• വ്യത്യസ്ത‌യിനം സംഗീതോപകരണങ്ങളുടെ ശബ്ദം മനസ്സിലാക്കാൻ സഹായിക്കുന്ന ശബ്‌ദ ഘടകം : 

ടിമ്പർ


ശബ്ദവും തീവ്രതയും

• ശബ്ദം - ഉച്ചത (dB)

• ചെവിക്ക് വേദനയുണ്ടാക്കുന്ന ശബ്ദം - 120ൽ കൂടുതൽ

• ജെറ്റ് എൻജിൻ 100മീ. അകലെ - 110-140

• വാഹനത്തിരക്കേറിയ റോഡ് - 80-90

• കാർ - 60-80

• സാധാരണ സംഭാഷണം - 40-60

• ഇലകളുടെ മർമ്മരം - 10



Tags

Post a Comment